നിപ: പരിശോധനയ്ക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലം നെഗറ്റീവ്

സ്വ ലേ

Jun 06, 2019 Thu 06:28 PM

കൊച്ചി :  പരിശോധനയ്ക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. പൂനെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായി കണ്ടത്. ആരോഗ്യമന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുൻപിൽ  അറിയിച്ചത് . ഇതോടെ ചികിത്സയില്‍ കഴിയുന്ന ആറുപേര്‍ക്കും നിപയില്ലെന്ന് വ്യക്തമായി 

  • HASH TAGS
  • #nipah