ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു; ഫേസ്ബുക്കിൽ ഭാവനയ്ക്ക് പിറന്നാള്‍ ആശംസ നേർന്ന് മഞ്ജു വാര്യര്‍

സ്വ ലേ

Jun 06, 2019 Thu 06:53 PM

ഇന്ന് നടി ഭാവനയുടെ ജന്മദിനമാണ്.സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളും ആരാധകരുമായി നിരവധിപേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്. നടി മഞ്ജു വാര്യര്‍ രസകരമായ പിറന്നാളാംശസയാണ് ഫേസ്ബുക്കിലൂടെ ഭാവനയ്ക്  നേർന്നത്. ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം  പങ്കുവെച്ച്   നിനക്കറിയാം ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്നാണ്  മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്.

  • HASH TAGS
  • #manju