അ​യോ​ധ്യയില്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്കം; ശി​ല​ സ്ഥാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

സ്വ ലേ

Aug 05, 2020 Wed 01:15 PM

ലക്നോ: അ​യോ​ധ്യയില്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്കം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ല​സ്ഥാ​പി​ച്ചു.രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലുമാണ് ചടങ്ങുകള്‍ നടന്നത് .40 കി​ലോ തൂ​ക്ക​മു​ള്ള വെ​ള്ളി ഇ​ഷ്ടി​ക​കൊ​ണ്ടു​ള്ള ശി​ല​യാ​ണ് സ്ഥാ​പി​ച്ച​ത്.കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കൊറോണ  പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്.  


ന​രേ​ന്ദ്ര മോ​ദി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ച​ട​ങ്ങി​ന്‍റെ പ്ര​ധാ​ന വേ​ദി​യി​ല്‍ ഇ​രി​പ്പ​ട​മു​ണ്ടാ​യി​രു​ന്ന​ത്. ആ​ര്‍​എ​സ്‌എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, യോ​ഗി ആ​ദി​ത്യ​നാ​ഥ്, മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ല്‍ ദാ​സ് എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള​വ​ര്‍. 

  • HASH TAGS