ഇന്ത്യയിൽ 24 മണിക്കൂറിനിടെ 56,282 പേര്‍ക്ക് കൊറോണ

സ്വലേ

Aug 06, 2020 Thu 11:43 AM

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 902 പേരാണ് മരിച്ചത്.



40,699 പേരാണ് കൊറോണ ബാധിച്ച്  മരിച്ചത്.13,28,337 പേർ   രോഗമുക്തി നേടി.രാജ്യത്ത്  5,95,501 പേരാണ് ചികിത്സയിലുള്ളത്.

  • HASH TAGS
  • #Covid