കോഴിക്കോട് ജില്ലയിൽ ഒരു കൊറോണ മരണം റിപ്പോർട്ട് ചെയ്തു

സ്വലേ

Aug 09, 2020 Sun 01:27 PM

കോഴിക്കോട് ജില്ലയിൽ ഒരു കൊറോണ മരണം റിപ്പോർട്ട് ചെയ്തു. ഫറൂക്ക് സ്വദേശിയായ  രാധാകൃഷ്ണൻ (80)ആണ് മരിച്ചത്.


മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഇതോടെ ഇന്ന് മാത്രം രണ്ട് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

  • HASH TAGS