സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു : മരിച്ചത് വയനാട് സ്വദേശി

സ്വന്തം ലേഖകന്‍

Aug 12, 2020 Wed 11:58 AM

കേരളത്തില്‍ ഇന്ന് കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു. വയനാട് നെല്ലിയമ്പം സ്വദേശി അവറാന്‍ (65)ആണ് മരിച്ചത്. 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അര്‍ബുദവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം  ബാധിച്ചതെന്ന് വ്യക്തമല്ല.


  • HASH TAGS