ഇന്ത്യയിൽ 24 മണിക്കൂറിനുള്ളില്‍ 941 കൊവിഡ് മരണം

സ്വ ലേ

Aug 17, 2020 Mon 10:14 AM

ന്യൂഡല്‍ഹി ; ഇന്ത്യയിൽ  24 മണിക്കൂറിനുള്ളില്‍ 57,881 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും, 941 കൊറോണ മരണവും റിപ്പോർട്ട് ചെയ്തു .


രാജ്യത്താകെ കൊറോണ  ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 50,921 ആയി. 26,47,459 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.19,19,842 പേര്‍  രോഗമുക്തി നേടി.  

  • HASH TAGS
  • #Covid