സംസ്ഥാനത്ത് ഇന്ന് ആറു പേർ കൊറോണ ബാധിച്ച് മരിച്ചു

സ്വലേ

Aug 24, 2020 Mon 02:26 PM

കേരളത്തിൽ ഇന്ന്  6പേർ  കൊറോണ  ബാധിച്ച് മരിച്ചു.മലപ്പുറത്ത് വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്‌മാനും വയനാട്ടില്‍ തരുവണ സ്വദേശി സഫിയയും കാസര്‍കോട് അരയി സ്വദേശി ജിവൈക്യനും കൊറോണ ബാധിച്ച് ഇന്ന് മരിച്ചു.ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് ‌മരിച്ചത്. ആലപ്പുഴ സ്വദേശി ഫെമിന, ‌പുന്നപ്ര സ്വദേശി രാജന്‍ , ചേർത്തല സ്വദേശി ലീല എന്നിവരാണ് ആലപ്പുഴയില്‍ മരിച്ചത്.

  • HASH TAGS
  • #corona