കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍

Aug 28, 2020 Fri 08:55 AM

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു.ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ വരെയും, തൃശൂരില്‍ നിന്ന് കാസര്‍കോടുവരെയുമാണ് സര്‍വീസുകള്‍.  സെപ്തംബര്‍ രണ്ടാം തീയതി വരെയാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് സര്‍വീസുകള്‍ നടത്തുക.

  • HASH TAGS
  • #ksrtc