ആലുവയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

സ്വലേ

Aug 28, 2020 Fri 02:28 PM

ആലുവ : ആലുവയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് വാഹനത്തിന്‍റെ ഉടമ പറഞ്ഞു.


റോഡിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരും മുമ്പേ ഫയർഫോഴ്സെത്തി  തീ അണച്ചു. കാറിന് തീ പിടിച്ചത് കണ്ടപ്പോള്‍ തന്നെ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചതിനാൽ വലിയ അപകടം ഒഴിവാക്കാനായി.

  • HASH TAGS
  • #aluva