മലപ്പുറത്ത് കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Aug 28, 2020 Fri 10:20 PM

മലപ്പുറം: മലപ്പുറത്ത് കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ക്വാറന്റെയ്‌നില്‍ പ്രവേശിച്ചിരിക്കുകയാണ്. കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായ പ്രതിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഓഫീസ് താത്ക്കാലികമായി അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.

  • HASH TAGS
  • #Covid19