കശ്മീരിലെ പുല്‍വാമയില്‍ സൈന്യം മൂന്നുഭീകരരെ വധിച്ചു

സ്വലേ

Aug 29, 2020 Sat 10:46 AM

കശ്മീരിലെ പുല്‍വാമയില്‍ സൈന്യം മൂന്നുഭീകരരെ വധിച്ചു.സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.  പ്രദേശത്ത് തിരച്ചിൽ തുടരുന്നതായി കശ്മീര്‍ പൊലീസ് അറിയിച്ചു.

  • HASH TAGS
  • #army