വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സിപിഐഎം ഇന്ന് കരിദിനം ആചരിക്കും

സ്വലേ

Sep 02, 2020 Wed 08:21 AM

വെഞ്ഞാറമൂട്ടിലേ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം ഇന്ന് കരിദിനം ആചരിക്കും. ഇതിനോടനുബന്ധിച്ച് വൈകിട്ട് 4 മണി മുതൽ 6 മണി വരെ സംസ്ഥാനമൊട്ടാകെ ധർണകൾ സംഘടിപ്പിക്കും.


കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ബ്രാഞ്ച് അടിസ്ഥാനത്തിലായിരിക്കും പ്രതിഷേധ ധർണ.

  • HASH TAGS
  • #thiruvanathapuram