വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

സ്വലേ

Sep 05, 2020 Sat 09:38 AM

പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മരിച്ച് നാൽപ്പത് ദിവസം പിന്നിട്ടതിന് ശേഷമാണ് മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നത്.


ഇന്ന് രാവിലെ വിലാപ യാത്രയായി ജന്മദേശമായ കുടപ്പനയിൽ എത്തിക്കും. ഉച്ചയ്ക്കു 3ന് കുടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം.

  • HASH TAGS
  • #Mathayi
  • #Forest
  • #Pathanamthitta