വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ

സ്വലേ

Sep 05, 2020 Sat 02:06 PM

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലക്കേസില്‍‍ രണ്ടാംപ്രതി അന്‍സര്‍ പിടിയില്‍. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.


കൊലയിൽ ഇയാളുടെ നേരിട്ടുള്ള പങ്ക് അന്വേഷിക്കുന്നതേയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

  • HASH TAGS
  • #congress
  • #cpim