കൊറോണ രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു

സ്വലേ

Sep 06, 2020 Sun 09:01 AM

പത്തനംതിട്ട: കൊറോണ  രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു.108 ആംബുലന്‍സിന്റെ ഡ്രൈവർ അറസ്റ്റില്‍ കായംകുളം കീരിക്കാട് സ്വദേശി നൗഫല്‍ ആണ് അറസ്റ്റിലായത്‌. 


ആറന്മുളയിലാണ് സംഭവമുണ്ടായത്. കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

  • HASH TAGS
  • #corona