ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയുടെ വീട്ടിൽ പോലീസ് റെയ്ഡ്

സ്വലേ

Sep 08, 2020 Tue 03:59 PM

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ എംസി കമറുദീൻ എംഎൽഎയുടെ വീട്ടിൽ പോലീസ് പരിശോധന.


എംഎൽഎയുടെ പടന്നയിലെ വീട്ടിൽ ചന്തേര സിഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചന്തേര പോലീസ് സ്റ്റേഷനിൽ 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകൾ നിലവിലുണ്ട്.

  • HASH TAGS
  • #Mla
  • #kasargod