സ്വര്‍ണ്ണവില പവന് 37,920 രൂപയായി

സ്വലേ

Sep 10, 2020 Thu 01:23 PM

സംസ്ഥാനത്ത്  സ്വര്‍ണ്ണവില 37920 രൂപയായി, 80 രൂപയാണ് വര്‍ധന. ഗ്രാമിന് 4740 രൂപയാണ് വില.ആഗോള വിപണിയില്‍ വന്ന വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

ബുധനാഴ്ച്ച 240 രൂപ പവന് കൂടി 37840 രൂപയായിരുന്നു. കോവിഡ് വാക്‌സിന്‍ വൈകുന്നതും ഡോളര്‍ തകര്‍ച്ചയുമാണ് സ്വര്‍ണ്ണവില വര്‍ധനക്ക് കാരണം

  • HASH TAGS
  • #kerala
  • #price
  • #Gold
  • #increase
  • #trade