എൻ‌ഡി‌പി‌എസ് കോടതി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ തള്ളി

സ്വലേ

Sep 11, 2020 Fri 01:46 PM

മുംബൈ: ബോളിവുഡ് താരം സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എൻസിബി അറസ്റ്റു ചെയ്ത നടി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ എൻ‌ഡി‌പി‌എസ് കോടതി തള്ളി.


ഇതോടൊപ്പം റിയ ചക്രബർത്തിയുടെ സഹോദരൻ ഷോയിക്കിന്റെ ജാമ്യാപേക്ഷയും തള്ളി. മയക്കുമരുന്ന് ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരും അറസ്റ്റിലായത്.

  • HASH TAGS