സംസ്ഥാന സര്‍ക്കാരിന്റെ സമൂഹ മാധ്യമ ഇടപെടലുകള്‍ ഇനി ദേശീയ ഏജന്‍സിയുടെ കീഴിലേക്ക്

സ്വലേ

Sep 11, 2020 Fri 05:32 PM

സംസ്ഥാന സര്‍ക്കാരിന്റെ സമൂഹമാധ്യമ ഇടപെടല്‍ ദേശീയ ഏജന്‍സിയെ ഏല്‍പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.


ദേശീയ ഏജന്‍സിയെ കണ്ടെത്താനായി പിആര്‍ഡി സെക്രട്ടറി ചെയര്‍മാനായുള്ള അഞ്ചംഗ സമിതിക്ക് രൂപം നല്‍കി.


നിലവിലെ സംസ്ഥാന സമൂഹമാധ്യമ വിഭാഗത്തെക്കാൾ വിപുലമായ ഇടപാടുകൾ നടത്തുന്നതിന് വേണ്ടിയാണ് തീരുമാനം.

  • HASH TAGS