മന്ത്രി കെ ടി ജലീലിനെ രണ്ട്‌ മണിക്കൂറോളം എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

സ്വലേ

Sep 11, 2020 Fri 07:21 PM

കൊച്ചി: മന്ത്രി കെ. ടി. ജലീലിനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.


ഇന്ന്‌ രാവിലെയാണ് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ നടന്നത്. ഇഡിയുടെ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

  • HASH TAGS