സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങൾ തുറന്ന്‌ പ്രവർത്തിക്കാൻ അനുമതി

സ്വലേ

Sep 14, 2020 Mon 07:56 PM

അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങൾ വ്യവസ്ഥകളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കോവിഡ് അവലോകന വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.


ഇളവുകള്‍ കൂടുമ്പോൾ രോഗവ്യാപനം കൂടാനുള്ള സാധ്യത ഏറെയാണെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. 


ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബര്‍ ഒക്ടോബർ മാസങ്ങളില്‍ തുറക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

  • HASH TAGS
  • #kerala
  • #minister
  • #updates
  • #schoolopen
  • #Auditorium
  • #Open