ബിജെപി രാജ്യസഭ എംപി അശോക് ഗസ്തി കോവിഡ് ബാധിച്ച്‌ മരിച്ചു

സ്വ ലേ

Sep 17, 2020 Thu 08:50 PM

ബംഗളൂരു: രാജ്യസഭാംഗവും കര്‍ണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി(55) കൊറോണ ബാധിച്ച്‌ മരിച്ചു. സെപ്റ്റംബര്‍ 2 ന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയില്‍ കഴിയവെയാണ് മരണം.ഇന്ത്യയിൽ കൊവിഡ് ബാധിച്ച്‌ മരിക്കുന്ന രണ്ടാമത്തെ എം.പിയാണ് അശോക് ഗസ്‌തി.  

  • HASH TAGS
  • #bjp
  • #mp
  • #Covid