ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ ടി ജലീല്‍

സ്വലേ

Sep 18, 2020 Fri 01:16 PM

എന്‍ ഐ എയുടെ ചോദ്യം ചെയ്യലിനു ശേഷം താന്‍ ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളത് കൊണ്ടാണ്‌ ആരേയും കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതെന്ന് ഫേസ്ബുക്കിലൂടെ മന്ത്രി കെ ടി ജലീല്‍.


താന്‍ ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളത് കൊണ്ടാണ്‌ ആരേയും കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതെന്ന് ഫേസ്ബുക്കിലൂടെ മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. ഇന്നലെ നടന്ന എന്‍ ഐ എയുടെ ചോദ്യം ചെയ്യലിനു ശേഷമാണ് മന്ത്രി ഇത്തരത്തിൽ ഒരു പോസ്റ്റിട്ടത്.


അന്വേഷണ ഏജന്‍സിയും എൻഫോഴ്സ്മെൻ്റും മന്ത്രിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമായിരിക്കുകയാണ്. എന്നാൽ തെറ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് തനിക്കാരേയും ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി പോസ്റ്റിലെഴുതി.

https://www.facebook.com/drkt.jaleel/posts/3301399486615508

  • HASH TAGS

LATEST NEWS