സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സ്വ ലേ

Sep 19, 2020 Sat 06:42 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചു . 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം 498 ആയി ഉയര്‍ന്നു. 2862 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.  രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2862 പേര്‍ രോഗമുക്തരായി. 18 മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.24 മണിക്കൂറില്‍ 47452 സാമ്പിളുകള്‍ പരിശോധിച്ചു. 37488 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

  • HASH TAGS
  • #Covid19