ഓണം ബമ്പർ; ഒന്നാം സമ്മാനം 12 കോടി TB173964 എന്ന ടിക്കറ്റിന് ലഭിച്ചു

സ്വലേ

Sep 20, 2020 Sun 02:49 PM

കൊച്ചി : ഈ വർഷത്തെ ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 12 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. TB173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

  • HASH TAGS
  • #result
  • #lottery
  • #2020
  • #Onam
  • #Bumper