ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: കോഴിക്കോട് നടന്ന കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം

സ്വ ലേ

Jun 13, 2019 Thu 08:30 PM

കോഴിക്കോട്: ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരേ  കെ.എസ്.യു കോഴിക്കോട് ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് ഡി.ഡി.ഇ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.


തുടര്‍ന്നാണ് ജലപീരങ്കി പ്രയോഗിച്ചത്. കെ.എസ്.യു  സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്താണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
  • HASH TAGS
  • #ksu