തിങ്കളാഴ്ച ദേശിയ സമരം നടത്താനൊരുങ്ങി ഡോക്ടര്‍മാര്‍

സ്വ ലേ

Jun 15, 2019 Sat 07:25 PM

കൊച്ചി:  ജൂനിയര്‍ ഡോക്ടര്‍മാര്‍ കൊല്‍ക്കത്തയില്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ തിങ്കളാഴ്ച രാജ്യവ്യാപകമായി സമരം നടത്തുമെന്ന് സമരാനുകൂലികള്‍ അറിയിച്ചു. പണിമുടക്കിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ കേരള ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട് . ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം തന്നെ സ്വകാര്യ ആശുപത്രികളിലും കേരളത്തില്‍ തിങ്കളാഴ്ച ചികിത്സ മുടങ്ങുമെന്നാണ് സൂചന.


  • HASH TAGS
  • #health