താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവെച്ചു

സ്വലേ

Oct 12, 2020 Mon 07:07 PM

താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവെച്ചു. 'അമ്മ' ജനറല്‍ സെക്രട്ടറി  ഇടവേള ബാബു പദവി ഒഴിയണമെന്നും പാര്‍വതി ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു. പാർവതിയുടെ ഫേസ്ബുക് പോസ്റ്റ്‌ 


2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത്  തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത