50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരം: മികച്ച നടൻ സുരാജ്, കനി കുസൃതി മികച്ച നടി

സ്വലേ

Oct 13, 2020 Tue 01:12 PM

50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.   പുരസ്കാരങ്ങൾ :-


മികച്ച ചിത്രം – വാസന്തി

മികച്ച സംവിധായകൻ – ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച നടൻ – സൂരജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി)

മികച്ച നടി – കനി കുസൃതി (ബിരിയാണി)

സ്വഭാവ നടൻ – ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)

സ്വഭാവ നടി – സ്വാസിക (വാസന്തി)

മികച്ച ബാല താരം – വാസുദേവ് സജീഷ് മാരാർ

ഛായാഗ്രാഹകൻ – പ്രതാപ് നായർ

മികച്ച തിരക്കഥാകൃത്ത് – റഹ്മാൻ ബ്രദേഴ്സ്

സംഗീത സംവിധായകൻ – സുശീൽ ശ്യാം

പിന്നണി ഗായകൻ – നജീം അർഷാദ്

ഗായിക – മധുശ്രീ നാരായണൻ

ചിത്ര സംയോജകൻ –  കിരൺ ദാസ്

ശബ്ദ മിശ്രണം – കണ്ണൻ ഗണപതി

പ്രത്യേക ജൂറി പരാമർശം – നിവിൻ പോളി (മൂത്തോൻ)

  • HASH TAGS
  • #film
  • #Keralastatefilmawards

LATEST NEWS