ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ വിജയം മറ്റൊരു ആക്രമണമായിരുന്നുവെന്ന്- അമിത് ഷാ

സ്വ ലേ

Jun 17, 2019 Mon 08:20 PM

ഡല്‍ഹി : ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ജയം മറ്റൊരു വിജയകരമായ ആക്രമണമായിരുന്നു എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നു നടന്നതെന്നും അതിന്റെ ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വീറ്റില്‍ കുറിച്ചു

Amit Shah@AmitShah

Another strike on Pakistan by #TeamIndia and the result is same. Congratulations to the entire team for this superb performance.Every Indian is feeling proud and celebrating this impressive win. #INDvPAK  • HASH TAGS
  • #sports