റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് V കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു

സ്വലേ

Oct 17, 2020 Sat 10:40 AM

റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് V കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറിയുടെ കീഴിലാണ് പരീക്ഷണം പുനരാരംഭിക്കുന്നത്. 


നവംബറോട് പൊതുജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വാക്‌സിന്റെ യുഎസ് ഓതറൈസേഷന് അപേക്ഷിക്കാൻ ഒരുങ്ങുകയാണ് മരുന്നിന്റെ നിർമാതാക്കളായ ഫൈസർ. നിലവില്‍ റഷ്യയുടെ കൊവിഡ് വാക്‌സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാം ഘട്ട ഫലം കണ്ടിട്ട് മാത്രമേ വാക്‌സിന് സംഘടന അംഗീകാരം നൽകുകയുള്ളു.

  • HASH TAGS