രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

സ്വ ലേ

Jun 19, 2019 Wed 06:31 PM

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ   രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 49-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന രാ​ഹു​ലി​ന് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മോ​ദി ആ​ശം​സ അ​റി​യി​ച്ച​ത്.

"ശ്രീ ​രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​ന​ത്തി​ല്‍ എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. ആ​രോ​ഗ്യ​വും ദീ​ര്‍​ഘാ​യു​സ്സും ന​ല്‍​കി ദൈ​വം അ​ദ്ദേ​ഹ​ത്തെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ'- മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. 


Narendra Modi✔

@narendramodi

 Best wishes to Shri @RahulGandhi on his birthday. May he be blessed with good health and a long life.

  • HASH TAGS
  • #ന​രേ​ന്ദ്ര മോ​ദി