ഷോപിയാനില്‍ ഏറ്റുമുട്ടല്‍, നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു

സ്വന്തം ലേഖകന്‍

Jun 24, 2019 Mon 01:25 AM


ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ നാല് ഭീകരരെ സുരക്ഷാ സേന  വധിച്ചു. ഷോപിയാന്‍ ജില്ലയിലെ ദരംദോറ കീഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.പ്ര​ദേ​ശ​വാ​സി​ക​ളാ​യ റാ​ഫി ഹ​സ​ന്‍ മി​ര്‍, സു​ഹൈ​ല്‍ അ​ഹ​മ്മ​ദ് ഭ​ട്ട്, ഷൗ​ക്ക​ത്ത് അ​ഹ​മ്മ​ദ് മി​ര്‍, ആ​സാ​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നു പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്


  • HASH TAGS
  • #army