ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു

സ്വ ലേ

Jun 24, 2019 Mon 06:30 PM

ന്യൂഡല്‍ഹി:  ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവെച്ചു. കാലാവധി തീരാന്‍ ആറുമാസം ബാക്കി നില്‍ക്കെയാണ് രാജി. 2017ലാണ്  ആചാര്യ നിയമിതനായത്. 


സര്‍ക്കാരുമായുള്ള  അഭിപ്രായ വ്യത്യാസം കൊണ്ടാണ്   ആചാര്യ രാജിവെച്ചതെന്ന  അഭ്യൂഹമുണ്ട്.  ന്യൂയോര്‍ക്ക് സര്‍വ്വകാലാശാലയിലെ  ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന ആചാര്യ അവിടേയ്ക്ക് തന്നെ മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 


  • HASH TAGS
  • #RBI