സ്വര്‍ണവില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു

സ്വ ലേ

Jun 25, 2019 Tue 07:19 PM

തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു..ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കൂടിയത്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 3,210 രൂപയും പവന് 280 രൂപ ഉയര്‍ന്ന് 25,680 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

  • HASH TAGS
  • #business
  • #goldrate