മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

സ്വ ലേ

Jun 28, 2019 Fri 03:47 AM

മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം എ സി ജെ എം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 2013ലെ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് വാറന്റ്. കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകന്‍ എത്താത്തതിനെ തുടര്‍ന്നാണ് നടപടി


  • HASH TAGS
  • #kadakampalli
  • #minister
  • #arrest
  • #surendran