ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച്‌​ കൊന്നു

സ്വ ലേ

Jun 28, 2019 Fri 07:02 PM


മാള:  വീട്ടില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ ഇരുമ്പ് വടി കൊണ്ട്  തലക്കടിച്ച്‌​ കൊന്നു.പരമേശ്വരന്‍ (60) ആണ്​ മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.ഭാര്യ രമണി മാനസിക രോഗിയാണെന്നന്ന്​ പൊലീസ് അറിയിച്ചു. പരിക്കേറ്റ പരമേശ്വരൻ  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.സംഭവത്തില്‍ മാള പൊലീസ് കേസെടുത്തു.

  • HASH TAGS
  • #crime