കസ്റ്റഡി മരണം; എസ്ഐ ഉൾപ്പെടെ രണ്ടു പോലീസുകാർ അറസ്റ്റിൽ

സ്വ ലേ

Jul 03, 2019 Wed 05:55 PM

പീ​രു​മേ​ട്: സ​ബ് ജ​യി​ലി​ല്‍ മ​രി​ച്ച റി​മാ​ന്‍​ഡ് പ്ര​തി രാ​ജ്കു​മാ​റി​ന്‍റെ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്‌ഐ​യാ​യി​രു​ന്ന കെ.​എ. സാ​ബു, സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ജീ​വ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ല്‍. ക്രൈം​ബ്രാ​ഞ്ചാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​വ​രു​വ​രെ​യും അ​റ​സ്റ്റു ചെ​യ്ത​ത്. ക​സ്റ്റ​ഡി മ​ര്‍​ദ്ദ​ന​ത്തി​നാ​ണ് അറസ്റ്റ്. 


ഇ​രു​വ​ര്‍​ക്കു​മെ​തി​രെയും വകുപ്പ്തല നടപടികൾ ആദ്യഘട്ടത്തിൽ തന്നെ സ്വീകരിച്ചിരുന്നു. സാ​ക്ഷി മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇവരെ അ​റ​സ്റ്റ് ചെയ്തത്. ഹ​രി​ത ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​ജ്കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പീ​രു​മേ​ട് സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രി​ക്കെ രാ​ജ്കു​മാ​ര്‍ മ​രി​ക്കുകയായിരുന്നു.

  • HASH TAGS
  • #custudymurder