തമിഴ്‌നാട്ടിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി: മലയാളികളടക്കം 175 പേരെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍

May 07, 2019 Tue 06:42 AM

ചെന്നൈ: തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ റിസോര്‍ട്ടില്‍  ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 175 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  നാല് സ്ത്രീകളും മലയാളികളും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . ചെന്നൈയിലെയും  കോയമ്ബത്തൂരിലെയും  കോളേജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. ഫേസ്ബുക്ക് , വാട്‌സ്ആപ്പ്  ഗ്രൂപ്പുകളിലൂടെയാണ്   ഇവര്‍ ഒത്തുകൂടിയത്.
  • HASH TAGS
  • #india