കോപ അമേരിക്ക ഫൈനലില്‍ ബ്രസീല്‍ താരം വില്യന്‍ കളിക്കില്ല

സ്വ ലേ

Jul 04, 2019 Thu 10:02 PM

കോപ അമേരിക്ക ടൂര്‍ണമെന്റ   ഫൈനലില്‍ ബ്രസീല്‍ ഫുട്ബോൾ താരം വിങ്ങര്‍ വില്യന്‍ കളിക്കില്ല. മസിലുകള്‍ക്ക്​ പരിക്കേറ്റതിനെ തുടർന്നാണ്  വില്യന്‍ ഫൈനലില്‍ നിന്ന്​ വിട്ടു നില്‍ക്കുന്നത്​.ഫൈനലില്‍ ​വില്യന്‍ കളിക്കില്ലെന്ന്​ ബ്രസീല്‍ ടീം മാനേജ്​മെന്റ് ​ അറിയിച്ചു. 


  • HASH TAGS
  • #sports
  • #brazil
  • #football