കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു അച്ഛനും മകനും മരിച്ചു

സ്വ ലേ

Jul 05, 2019 Fri 12:48 AM

തിരുവനന്തപുരം : നെടുമങ്ങാട് പുത്തന്‍പാലത്ത് നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് പച്ചക്കറിക്കടയിലേയ്ക്ക് പാഞ്ഞുകയറി അച്ഛനും മകനും മരിച്ചു. കടയിലുണ്ടായിരുന്ന പേരയം സ്വദേശി ചന്ദ്രന്‍ (38), മകന്‍ ആരോമല്‍ (12) എന്നിവരാണ് മരിച്ചത്.


  • HASH TAGS
  • #accident
  • #ksrtc