ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നിൽ ഹാജരായി

സ്വ ലേ

Jul 05, 2019 Fri 03:35 AM


തിരുവനന്തപുരം:  ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി. ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ് കോടിയേരി ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം  മടങ്ങി. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയാണ് ബിനോയ് മുംബൈയിലെത്തിയത്.  ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബിനോയ് മുംബൈയിൽ എത്തിയത് .

  • HASH TAGS
  • #binoy