കാഴ്ചയില്ലാത്തവര്‍ക്ക് പുതിയ നാണയവുമായി കേന്ദ്ര സർക്കാർ

സ്വ ലേ

Jul 05, 2019 Fri 10:18 PM

ന്യൂഡല്‍ഹി: കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് പുതിയ നാണയം ഇറക്കുമെന്ന്  മോദി സര്‍ക്കാർ.രണ്ടാം മോഡി സർക്കാരിന്റെ  ആദ്യ ബജറ്റിലാണ് ഈ കാര്യം സൂചിപ്പിച്ചത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപകളുടെ നാണയങ്ങളാണ് ഇറക്കുക.  നാണയങ്ങള്‍ വൈകാതെ പ്രചാരത്തില്‍ എത്തും. 

  • HASH TAGS
  • #modi
  • #coin
  • #central
  • #govt