ഡീസലിനും 2.47 രൂപയും പെട്രോളിന്​ 2.50 രൂപയും കൂട്ടി

സ്വന്തം ലേഖകന്‍

Jul 06, 2019 Sat 06:04 PM

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും നികുതി കൂട്ടാന്‍ തീരുമാനിച്ചതിന്​ പിന്നാലെഎണ്ണ വില വര്‍ധിപ്പിച്ച്‌​ കമ്ബനികള്‍. പെട്രോള്‍ ലിറ്ററിന്​ 2.50 രൂപയും ഡീസലിന്​ 2.47 രൂപയുമാണ്​ കൂട്ടിയത്​.


ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്​സൈസ്​ നികുതി, റോഡ്​ അടിസ്ഥാന സൗകര്യ സെസ്​ എന്നിവ വര്‍ധിപ്പിച്ചിരുന്നു.


  • HASH TAGS
  • #petrol