ആഷിക് അബു ചിത്രം വൈറസിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

സ്വന്തം ലേഖകന്‍

Apr 28, 2019 Sun 09:06 AM

ആഷിക് അബു ചിത്രം വൈറസിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു.ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, രേവതി, ആസിഫ് അലി, ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി, പാര്‍വതി, രമ്യാ നമ്ബീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്ബന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. മുഹ്‌സിന്‍ പരാരി,സുഹാസ്, ഷറഫു തുടങ്ങിയവരാണ് വൈറസിന്റെ രചന നിര്‍വഹിക്കുന്നത്.


  • HASH TAGS
  • #filmvirus