സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍

Jul 08, 2019 Mon 10:37 PM

സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു. 6.8 % നിരക്കാണ്  വര്‍ധിപ്പിച്ചത്. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 5 രൂപ കൂടും. മൂന്ന് വര്‍ഷത്തേക്കാണ് നിരക്ക് വര്‍ധിപ്പിച്ചത്. വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ബി.പി.എല്‍ പട്ടികയില്‍ പെടുന്നവരുടെ വൈദ്യുതി നിരക്ക് വര്‍ധിക്കില്ല.

  • HASH TAGS
  • #വൈദ്യുതി
  • #rate