ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം ഇന്ന് 11 മണിയ്ക്ക് പ്രഖ്യാപിക്കും

സ്വന്തം ലേഖകന്‍

May 08, 2019 Wed 05:00 AM

ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം രാവിലെ 11 മണിയ്ക്ക്  പ്രഖ്യാപിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.4,27069 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.

പരീക്ഷ ഫലമറിയാന്‍ സന്ദര്‍ശിക്കേണ്ട വെബ്‌സൈറ്റുകള്‍:

dhsekerala.gov.in
https://results.kerala.nic.in 
www.prd.kerala.gov.in 
www.results.itschool.gov.in


  • HASH TAGS