വൈദ്യുതി നിയന്ത്രണം ; അന്തിമതീരുമാനം തിങ്കളാഴ്ച ചേരുന്ന കെഎസ്‌ഇബി ബോര്‍ഡ് യോഗത്തില്‍

സ്വന്തം ലേഖകന്‍

Jul 10, 2019 Wed 09:23 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം  അന്തിമതീരുമാനം തിങ്കളാഴ്ച ചേരുന്ന കെഎസ്‌ഇബി ബോര്‍ഡ് യോഗത്തില്‍ കൈക്കൊള്ളുമെന്ന് ചെയര്‍മാന്‍ എന്‍എസ് പിള്ള അറിയിച്ചു . ഇടുക്കി അടക്കമുള്ള പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ് ആശങ്കക്കുള്ള കാരണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 

  • HASH TAGS
  • #kseb
  • #വൈദ്യുതി നിയന്ത്രണം