ഹയര്‍സെക്കണ്ടറി പരീക്ഷ ഫലം പ്രഖ്യാപിച്ചു വിജയ ശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയില്‍

സ്വന്തം ലേഖകന്‍

May 08, 2019 Wed 05:45 AM

സംസ്ഥാനത്തെ പ്ലസ്ടൂ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33 ആണ്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04 ശതമാനമാണ് വിജയം 3,11,375 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി.ഏറ്റവും കൂടുതല്‍ വിജയശതമാനം  നേടിയ ജില്ല കോഴിക്കോടാണ്. പത്തനംതിട്ടയാണ് പിന്നില്‍.


  • HASH TAGS
  • #education
  • #HSSresults